Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസംഘ്​പരിവാർ ഭീകരതക്കും...

സംഘ്​പരിവാർ ഭീകരതക്കും പൊലീസ് നരനായാട്ടിനുമെതിരെ പ്രതിഷേധിച്ചു

text_fields
bookmark_border
സംഘ്​പരിവാർ ഭീകരതക്കും പൊലീസ് നരനായാട്ടിനുമെതിരെ പ്രതിഷേധിച്ചു
cancel
ഈരാറ്റുപേട്ട: പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചതി‍ൻെറ പേരിൽ യു.പി പൊലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് വീട് പൊളിച്ചുകളയുകയും ചെയ്ത ജാവേദ് മുഹമ്മദിനും അഫ്രിൻ ഫാത്തിമക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചും മലപ്പുറത്തെ പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ചും ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. മാർക്കറ്റ് റോഡിൽനിന്ന്​ ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജങ്​ഷനിൽ സമാപിച്ചു. ഫാറൂഖ് സമദ്, സമീർ ബിൻ ഷറഫ്, ഹാഷിം, ഫിറോസ് മുഹമ്മദ്​, റിസ്​ല, ബയാന ഷഹീർ, ഡോ. സഹല ഫിർദൗസ്, അനീഷ് ഹാറൂൻ തുടങ്ങിയവർ നേതൃത്വം നൽകി. പടം ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ ഈരാറ്റുപേട്ട ടൗണിൽ നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story