Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരേവതി രാജേഷിനെ...

രേവതി രാജേഷിനെ ആദരിച്ചു

text_fields
bookmark_border
രേവതി രാജേഷിനെ ആദരിച്ചു
cancel
എരുമേലി: സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കുകയും ദേശീയ യോഗ ഒളിമ്പ്യാഡിന് അർഹയാകുകയും ചെയ്ത എരുമേലി ചെമ്പകപ്പാറ കൊച്ചുതുണ്ടിയിൽ . ടൗൺ വാർഡ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ റോട്ടറി ക്ലബിൽ നടന്ന ആദരിക്കൽ ചടങ്ങി‍ൻെറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ തങ്കമ്മ ജോർജ്കുട്ടി നിർവഹിച്ചു. വാർഡ്​ അംഗം നാസർ പനച്ചിയിൽ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി റോയി ഔസേപ്പ് മെമന്‍റോ നൽകി ആദരിച്ചു. ചിത്രം: രേവതി രാജേഷിനെ ഡിവൈ.എസ്.പി റോയി ഔസേപ്പ് മെമന്‍റോ നൽകി ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story