Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബഫർസോൺ: കണ്ണൂരിൽ...

ബഫർസോൺ: കണ്ണൂരിൽ ഇന്ന്​ മലയോര ഹർത്താൽ

text_fields
bookmark_border
ക​ണ്ണൂ​ർ: വ​ന്യ​ജീ​വി​സ​ങ്കേ​ത​ങ്ങ​ള്‍, ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ള്‍ എ​ന്നി​വ​ക്ക്​ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​വ​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് സൃ​ഷ്ടി​ച്ച ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച മ​ല​യോ​ര​മേ​ഖ​ല​യി​ൽ എ​ൽ.​ഡി.​എ​ഫ്​ ഹ​ർ​ത്താ​ൽ ന​ട​ത്തും. കൊ​ട്ടി​യൂ​ര്‍, കേ​ള​കം, ക​ണി​ച്ചാ​ര്‍, ആ​റ​ളം, അ​യ്യ​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്​ ഹ​ര്‍ത്താ​ലാ​ച​രി​ക്കു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story