Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ രോഗിയായ മാതാവിന്​ കൂട്ടിരിക്കാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ്​ ചെയ്തു. പത്തനംതിട്ട ആറന്മുള സ്വദേശി പ്രവീണാണ്​ (24) അറസ്റ്റിലായത്. ഒരുമാസം മുമ്പായിരുന്നു സംഭവം. രോഗംബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന മാതാവിനെ സഹായിക്കാൻ എത്തിയതായിരുന്നു പെൺകുട്ടി. ഇതേസമയം പ്രവീണിന്‍റെ മാതാവും രോഗബാധിതയായി ആശുപത്രിയിലായിരുന്നു. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം ആന്ധ്രയിൽനിന്നാണ്​ പ്രവീണിനെ കസ്റ്റഡിയിലെടുത്തത്​. ചിത്രം: ktl praveen പ്രതി പ്രവീൺ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story