Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവണിക-വൈശ്യ സംഘം ശാഖാ...

വണിക-വൈശ്യ സംഘം ശാഖാ ഉദ്ഘാടനം

text_fields
bookmark_border
വണിക-വൈശ്യ സംഘം ശാഖാ ഉദ്ഘാടനം
cancel
കങ്ങഴ: കേരള വണിക-വൈശ്യ സംഘം കങ്ങഴ 1063ആം നമ്പർ ശാഖയുടെ ഉദ്ഘാടനം ചീഫ് വിപ്പ് എൻ. ജയരാജ് നിർവഹിച്ചു. ശാഖ പ്രസിഡന്‍റ്​ എൻ.പി. വിജയകുമാർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി.സി. ശിവദാസ്, ജില്ല പ്രസിഡന്‍റ്​ കെ. ചന്ദ്രമോഹൻ, സെക്രട്ടറി കെ.ടി. വിജയൻ ചെട്ടിയാർ, പഞ്ചായത്ത്​ അംഗം വിജയ ശ്രീകുമാർ, കെ.പി. രാധാകൃഷ്ണൻ ചെട്ടിയാർ, വി.കെ. ചെല്ലപ്പൻ ചെട്ടിയാർ, ടി.പി. അമ്മുക്കുട്ടി അമ്മാൾ എന്നിവർ സംസാരിച്ചു. പടം വണിക-വൈശ്യ സംഘം കങ്ങഴ 1063ആം നമ്പർ ശാഖയുടെ ഉദ്ഘാടനം ചീഫ് വിപ്പ് എൻ. ജയരാജ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story