Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുഖ്യമന്ത്രിയുടെ കോലം...

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

text_fields
bookmark_border
മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
cancel
നെടുംകുന്നം: മുഖ്യമന്ത്രി രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നെടുംകുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലം കത്തിച്ചു. കാവുംനടയിൽ നടത്തിയ പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ ജോ തോമസ് പായിക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ശ്രീജിത് മോഹനൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ രവി സോമൻ, കോൺഗ്രസ് നെടുംകുന്നം മണ്ഡലം പ്രസിഡന്‍റ്​ റോയി നെച്ചുകാട്ട്, യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്‍റ്​ സ്റ്റെഫിൻ ജോൺ എന്നിവർ സംസാരിച്ചു. പടം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നെടുംകുന്നത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച്​ പ്രതിഷേധിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story