Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഐ.എസ്.എം യോഗം

ഐ.എസ്.എം യോഗം

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: കാരുണ്യവും സ്നേഹവും മാനവർക്ക് പകർന്നുനൽകിയ അതുല്യ ഗുണഗണത്തി‍ൻെറ ഉടമയായ പ്രവാചകനെ നിന്ദിക്കുന്നവർ പ്രവാചക ജീവചരിത്രം പഠിക്കാൻ തയാറാകണമെന്ന് ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ നാസർ മുണ്ടക്കയം പറഞ്ഞു. നബിനിന്ദ പ്രചരിപ്പിക്കുന്നവർ മാനവമൈത്രി തകർക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.എം യൂനിറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഹമ്മദ് ഫാസിൽ അധ്യക്ഷതവഹിച്ചു. സിദ്ദീഖ് യൂസുഫ്, പി.ഐ. നജീബ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story