Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമലങ്കോട്ട കുടിവെള്ള...

മലങ്കോട്ട കുടിവെള്ള പദ്ധതി ഉദ്ഘാടനം

text_fields
bookmark_border
മലങ്കോട്ട കുടിവെള്ള പദ്ധതി ഉദ്ഘാടനം
cancel
വിഴിക്കിത്തോട്: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 17ആം വാർഡിലെ മലങ്കോട്ട കുടിവെള്ള പദ്ധതി ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. തങ്കപ്പൻ അധ്യക്ഷതവഹിച്ചു. വാർഡ്​ അംഗം സിന്ധു സോമൻ, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ജോളി മടുക്കക്കുഴി, പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ റോസമ്മ തോമസ്, പഞ്ചായത്ത്​ അംഗങ്ങളായ അമ്പിളി ഉണ്ണികൃഷ്ണൻ, റിജോ വാളാന്തറ, ശ്യാമള ഗംഗാധരൻ എന്നിവർ സംസാരിച്ചു. KTL VZR 10 Chief Wip വിഴിക്കിത്തോട് മലങ്കോട്ട കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story