Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമിനി സിവിൽ സ്റ്റേഷനിലെ...

മിനി സിവിൽ സ്റ്റേഷനിലെ അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ നടപടി തുടങ്ങി

text_fields
bookmark_border
മിനി സിവിൽ സ്റ്റേഷനിലെ അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ നടപടി തുടങ്ങി
cancel
പൊൻകുന്നം: മിനി സിവിൽ സ്റ്റേഷനിലെ അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ കവാടങ്ങൾ തുറന്നിടുന്ന സമയം പരിമിതപ്പെടുത്തി. രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30വരെ മാത്രം പ്രധാന കവാടങ്ങൾ തുറന്നിട്ടാൽ മതിയെന്നാണ് തീരുമാനം. യാത്രക്കാരടക്കം അവരുടെ വാഹനങ്ങൾ സിവിൽ സ്റ്റേഷൻ വളപ്പിൽ പാർക്ക്​ ചെയ്യുന്നുണ്ട്​. പുലർച്ച മുതൽ ഇവർ പാർക്കിങ് ഇടം കൈയടക്കുന്നതിനാൽ ജീവനക്കാരുടെ പാർക്കിങ് സാധിക്കുന്നില്ലെന്നും ഓഫിസുകളിലെത്തുന്ന ജനങ്ങൾ റോഡിൽ വാഹനങ്ങൾ നിർത്തേണ്ടിവരുന്നുവെന്നുമാണ് പറയുന്നത്​. വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ പരാതിയെ തുടർന്നാണ് കവാടം തുറക്കുന്നതിനും അടക്കുന്നതിനും സമയം നിശ്ചയിച്ചത്. KTL VZR 7 Civil Station ചിത്രവിവരണം പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിലെ പാർക്കിങ് മേഖല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story