Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രവാചകനിന്ദ...

പ്രവാചകനിന്ദ ആവർത്തിച്ച്​ കുമാരനല്ലൂർ മെക്ക മസ്ജിദ് ഇമാമിന് കത്ത്​

text_fields
bookmark_border
കോട്ടയം: പ്രവാചകനെ മോശമായി ചിത്രീകരിച്ച്​ കുമാരനല്ലൂർ മക്ക മസ്ജിദ് ഇമാമിന് കത്ത്​. പോസ്റ്റ് കാർഡിലെഴുതിയ കത്ത്​ കഴിഞ്ഞ ദിവസം തപാലിലാണ്​ ലഭിച്ചത്​. നാട്ടിൽ സമാധാന അന്തരീക്ഷവും സൗഹാർദവും നിലനിൽക്കണമെന്ന ആഗ്രഹത്താൽ ഇതിനെ തികഞ്ഞ അവജ്ഞയോടെ തള്ളുന്നതായി പള്ളി പരിപാലന സമിതി അറിയിച്ചു. എന്നാൽ വളരെ സൗഹാർദ അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അതിന് വിഘാതം സൃഷ്ടിക്കാൻ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും പള്ളിയിൽ ചേർന്ന യോഗം മുന്നറിയിപ്പ്​ നൽകി. പരിപാലന സമിതി പ്രസിഡന്‍റ്​ മുഹമ്മദ് ഫൈസൽ, സെക്രട്ടറി ഷിമാൽ എ റഷീദ്, ഇമാം അൻസ്സിൽ സഖാഫി എന്നിവർ സംസാരിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story