Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരിശീലന പരിപാടി

പരിശീലന പരിപാടി

text_fields
bookmark_border
പരിശീലന പരിപാടി
cancel
കൂട്ടിക്കൽ: മുസ്​ലിം ജമാഅത്തി‍ൻെറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ഭാവിജീവിതം എങ്ങനെ ആസ്വാദ്യകരമാക്കാം വിഷയത്തിൽ പരിശീലനപരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം മന്നാനിയ കോളജ് മനഃശാസ്ത്ര വിഭാഗം പ്രഫസർ ഡോ. ദിൽഷാദ് ബിൻ അഷ്​റഫ് ക്ലാസ് നയിച്ചു. ചീഫ് ഇമാം പി.കെ. സുബൈർ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. ജമാഅത്ത് ഭാരവാഹികളായ ഡോ. പി.എച്ച്.എം. ഹനീഫ, ഷാൻ പി.ഖാദർ, അബ്ദുൽകലാം ആരിഫ്, ഷുഹൈബ് മുഹമ്മദ്, പി.എ. അൻഷാദ്, സി.എ. ഷിയാദ്, സജീർ ഷരീഫ്, ഷാജഹാൻ കൊച്ചാനിമൂട്ടിൽ, നവാസ് പുളിക്കൽ, അബ്‌ദുൽ ഹലീം, സിറാജ് കടവുകര എന്നിവർ പങ്കെടുത്തു. KTL WBL Jama ath ktl കൂട്ടിക്കൽ ജമാഅത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പഠനക്ലാസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story