Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആംബുലൻസ് ഇന്ന്​...

ആംബുലൻസ് ഇന്ന്​ കൈമാറും

text_fields
bookmark_border
മുണ്ടക്കയം: പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കായി മുണ്ടക്കയം പഞ്ചായത്തിന് ജില്ല പഞ്ചായത്ത് അനുവദിച്ച ആംബുലൻസ് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തിങ്കളാഴ്ച രാവിലെ പത്തിന് കൈമാറും. ജില്ല പഞ്ചായത്ത്​ അംഗം ശുഭേഷ് സുധാകര‍ൻെറ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ആംബുലൻസ് വാങ്ങുന്നത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story