Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോണത്താറ്റ് പാലത്തിൽ...

കോണത്താറ്റ് പാലത്തിൽ വാഹനാപകടം

text_fields
bookmark_border
കോട്ടയം: കുമരകം റോഡിൽ . ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഇതുവഴി വന്ന കാർ പാലത്തിൽ ഇടിക്കുകയായിരുന്നു. ഇതോടെ പിന്നാലെ വന്ന ടിപ്പർ ലോറി കാറിലിടിച്ചു. അർത്തുങ്കലിൽനിന്ന്​ കോട്ടയത്തേക്ക്​ വന്ന പൊൻകുന്നം സ്വദേശികളായ അമ്മയും മകനുമാണ്​ കാറിലുണ്ടായിരുന്നത്​. ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story