Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുസ്‌ലിംലീഗ് ജില്ല...

മുസ്‌ലിംലീഗ് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഇന്ന്

text_fields
bookmark_border
കോട്ടയം: മുസ്‌ലിംലീഗ് ജില്ല പ്രവര്‍ത്തക കൺവെന്‍ഷന്‍ ഞായറാഴ്ച കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചക്ക്​ 2.30ന് സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ്​ അസീസ് ബഡായില്‍ അധ്യക്ഷതവഹിക്കും. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, വൈസ് പ്രസിഡന്‍റ്​ പി.എച്ച്. അബ്ദുസ്സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുല്‍റഹ്മാന്‍ രണ്ടത്താണി, സി.പി. ചെറിയമുഹമ്മദ്, ബീമപ്പള്ളി റഷീദ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവര്‍ പ​ങ്കെടുക്കും. ജില്ല സംഗമങ്ങളുടെ ഭാഗമായി സുഹൃദ്‌സദസ്സ്​ 17ന്​ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story