Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗതാഗതക്കുരുക്കിൽ...

ഗതാഗതക്കുരുക്കിൽ മാർക്കറ്റ്

text_fields
bookmark_border
കോട്ടയം: നഗരത്തിനുള്ളിൽ പരിഹാരമില്ലാതെ തുടരുകയാണ്​ ഗതാഗതക്കുരുക്ക്​. മാർക്കറ്റിനുള്ളിലും ഉൾറോഡുകളിലും വാഹനങ്ങൾ അനാവശ്യമായി പാർക്ക്​ ​ചെയ്യുന്നതാണ്​ കാരണമാകുന്നത്​​. മാർക്കറ്റിനുള്ളിൽ പേ ആൻഡ്​ പാർക്ക്​ സംവിധാനമുണ്ടെങ്കിലും അതുപയോഗിക്കാതെ ചെറിയ റോഡിന്​ അരികത്ത്​ വാഹനങ്ങൾ പാർക്ക്​ ചെയ്യുകയാണ്​ പതിവ്​. ലോഡ്​ ഇറക്കാനും കയറ്റാനും മറ്റാവശ്യങ്ങൾക്കുമായി പാർക്ക്​ ചെയ്യുന്ന ​വാഹനങ്ങൾ ചെറുവാഹനങ്ങൾ മുതൽ മറ്റുവാഹനങ്ങൾക്കും ബൈക്ക്​ യാത്രികർക്കും തടസ്സം സൃഷ്ടിക്കുന്നുമുണ്ട്​​. നിരവധി സമയം മാർക്കറ്റിൽ ഗതാഗതക്കുരുക്ക്​ ഉണ്ടായിട്ടുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്​. നോ പാർക്കിങ്​ സൈൻ ബോർഡുകൾ ഉണ്ടെങ്കിലും അവയെ പാടേ അവഗണിച്ചാണ്​ ചിലരുടെ പ്രവൃത്തികൾ. റോഡിനു നടുവിൽ വാഹനങ്ങൾ നിർത്തിയിട്ട്​ പോകുന്നതിനാൽ മറ്റു വാഹനങ്ങൾക്ക്​ മുന്നോട്ടുപോകാൻ സാധിക്കില്ല​. പടം: KTL Market മാർക്കറ്റിനുള്ളിൽ വഴിമുടക്കി പാർക്ക്​ ചെയ്തിരിക്കുന്ന ലോറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story