Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:39 AM IST Updated On
date_range 12 Jun 2022 5:39 AM ISTവഴിയിൽ കുടുങ്ങി പിഞ്ചുകുഞ്ഞടക്കം കുടുംബം
text_fieldsbookmark_border
കോട്ടയം: മാമോദീസ ചടങ്ങ് കഴിഞ്ഞ് കാറിൽ മടങ്ങിയ പിഞ്ചുകുഞ്ഞടക്കം കുടുംബത്തെയും മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് തടഞ്ഞു. മൂലവട്ടം പത്തിൽ സുധീഷ് വർഗീസിന്‍റെയും സോഫിയയുടെയും മകൾ സയയുടെ മാമോദീസ ചടങ്ങ് കഴിഞ്ഞ് പുത്തനങ്ങാടി പള്ളിയിൽനിന്ന് മടങ്ങുകയായിരുന്നു ഇവർ. ഗതാഗതനിയന്ത്രണം മൂലം ഏറെ ചുറ്റി നാട്ടകം ഗെസ്റ്റ് ഹൗസിനു സമീപത്തെ വീടിനു രണ്ടു കിലോമീറ്റർ വരെയെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. അരമണിക്കൂറോളം കാത്തുകിടന്ന് മുഖ്യമന്ത്രി ഗെസ്റ്റ് ഹൗസിൽനിന്ന് പുറപ്പെട്ടശേഷമാണ് ഇവർക്ക് പോകാനായത്. KTG SAYA FAMILY -സുധീഷ് വർഗീസും സോഫിയയും മകൾ സയക്കൊപ്പം വഴിയിൽ കുടുങ്ങിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story