Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹൈമാസ്റ്റ് ലൈറ്റ്...

ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം

text_fields
bookmark_border
ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം
cancel
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് കരിമുണ്ടയിൽ ജില്ല പഞ്ചായത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ്​ കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ സി.ആർ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത്​ അംഗം എം.ടി. പ്രീത, കെ.കെ. ശ്രീധരൻകുട്ടി എന്നിവർ സംസാരിച്ചു. KTL VZR 7 Highmast Light ചിത്രവിവരണം ചിറക്കടവ് പഞ്ചായത്ത് കരിമുണ്ടയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story