Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രവാചകനിന്ദക്കെതിരെ...

പ്രവാചകനിന്ദക്കെതിരെ പ്രതിഷേധസദസ്സ്​ നടത്തി

text_fields
bookmark_border
പ്രവാചകനിന്ദക്കെതിരെ പ്രതിഷേധസദസ്സ്​ നടത്തി
cancel
ഈരാറ്റുപേട്ട: പ്രവാചകനിന്ദക്കെതിരെ ഈരാറ്റുപേട്ട സംയുക്ത മഹല്ല് ജമാഅത്തും മുസ്​ലിം കോഓഡിനേഷൻ കമ്മിറ്റിയും ചേർന്ന് നൈനാർ മസ്ജിദ് അങ്കണത്തിൽ പ്രതിഷേധ സദസ്സ് നടത്തി. ഇമാം ഏകോപന സമിതി ചെയർമാൻ മുഹമ്മദ് നദീർ മൗലവി ഉദ്ഘാടനം ചെയ്തു. കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ മുഹമ്മദ് സക്കീർ അധ്യക്ഷതവഹിച്ചു. അൽഅമീൻ ട്രസ്റ്റ് ചെയർമാൻ ടി.പി.എം ഇബ്രാഹീം ഖാൻ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ഭാരവാഹികളായ കെ.ഇ. പരീത്, പി.എസ്. ഷഫീക്ക്, ഇമാം മുഹമ്മദ് ഇസ്മായിൽ മൗലവി, ഇമാം സുബൈർ മൗലവി, മുൻ നഗരസഭ ചെയർമാൻ വി.എം. സിറാജ്, കെ.എ. സമീർ, സുബെർ വെള്ളാപ്പള്ളി, പി.എച്ച്. ജാഫർ, പി.എ. ഹാഷിം, കൊച്ചുമുഹമ്മദ് വല്ലത്ത്, എൻ.എം. നിയാസ് തുടങ്ങിയവർ സംസാരിച്ചു. പടം. ഈരാറ്റുപേട്ടയിൽ നടന്ന പ്രതിഷേധസദസ്സ്​ ഇമാം ഏകോപനസമിതി ചെയർമാൻ മുഹമ്മദ് നദീർ മൗലവി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story