Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോൺഗ്രസ് പ്രവർത്തകർ...

കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി

text_fields
bookmark_border
കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി
cancel
ഇളങ്ങുളം: സ്വർണക്കടത്ത്​ കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച്​ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എലിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൂരാലിയിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ്​ ജയിംസ് ജീരകത്തിൽ അധ്യക്ഷതവഹിച്ചു. യോഗത്തിൽ സെബാസ്റ്റ്യൻ പാറക്കൻ, വി.ഐ. അബ്ദുൽ കരീം, ചാക്കോ കരിമ്പീച്ചിയിൽ, യമുന പ്രസാദ്, സിനിമോൾ, തോമസ് പാലക്കുഴ, അഭിജിത് കവുങ്ങഴക്കൽ, ജയ്ദീപ് പാറക്കൽ, ബിബിൻ മറ്റപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. KTL VZR 5 Congress Prakadanam ചിത്രവിവരണം മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട് എലിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൂരാലിയിൽ നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story