Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകനത്ത മഴയിലും...

കനത്ത മഴയിലും പ്രതിഷേധറാലി

text_fields
bookmark_border
കനത്ത മഴയിലും പ്രതിഷേധറാലി
cancel
മുണ്ടക്കയം: കനത്ത മഴയിലും പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ റാലി. മേഖല ലജ്‌നത്തുല്‍ മുഅല്ലിമീൻ, പൗരാവകാശ സംരക്ഷണ സമിതി, മേഖലയിലെ 17ഓളം ജമാഅത്തുകളുടെയും ആഭിമുഖ്യത്തിലാണ്​ റാലി സംഘടിപ്പിച്ചത്​. പ്രവാചകനെ അധിക്ഷേപിച്ചവരെ അറസ്റ്റ്​ ചെയ്യുംവരെ പ്രതിഷേധം തുടരുമെന്നു ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനം ജമാഅത്ത് പ്രസിഡന്‍റ്​ പി.കെ. നാസർ ഉദ്ഘാടനം ചെയ്തു. മഹല്ല് കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ഷാജഹാൻ മൗലവി അധ്യക്ഷതവഹിച്ചു. കേരള യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ്​ ഇരവുപാലം ഷംസുദ്ദീൻ മന്നാനി മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം കൺവീനർ നവാസ് തോപ്പിൽ ഷമീർ കൂരിപ്പാറ, ഉനൈസ് മൗലവി, പി.കെ. സുബൈർ മൗലവി, കലാം മൗലവി, റഷീദ് മൗലവി, ഹംസ മൗലവി, അയ്യൂബ് ഖാൻ, കമർ മുളമൂട്ടിൽ, സാജിദ് എ.ബി.സി, പി.കെ. ഷിഹാബ്, അലിയാർ, നജീബ് എന്നിവർ പങ്കെടുത്തു. KTL w BL MDKM PradhiShedam പ്രവാചക നിന്ദക്കെതിരെ മുണ്ടക്കയത്ത്​ നടന്ന പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story