Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രതിഷേധറാലിയും...

പ്രതിഷേധറാലിയും സമ്മേളനവും

text_fields
bookmark_border
പ്രതിഷേധറാലിയും സമ്മേളനവും
cancel
പാറത്തോട്: മുസ്​ലിം ജമാഅത്തി‍ൻെറ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും സമ്മേളനവും നടന്നു. പാറത്തോട് മുഹ്​യിദ്ദീൻ ജമാഅത്ത്​ പ്രസിഡന്‍റ്​ ഷാജി പാടിക്കൽ ഉദ്ഘാടനം ചെയ്തു. ചീഫ് ഇമാം ശംസുദ്ദീൻ മുഫ്തി അൽ കൗസരി അധ്യക്ഷതവഹിച്ചു. ഷാമോൻ കണ്ടത്തിൽ, നജീബ് പുത്തൻപുരക്കൽ, സഹീബ് പാറക്കൽ, ഷാനവാസ്‌ പാടിക്കൽ, അനക്ഷ അബ്ദുസ്സലാം, റിയാദ് കണ്ടത്തിൽ, റെജി താരാട്ട്, അനസുദ്ദീൻ പാറക്കൽ, നിയാസ് കൊച്ചുവീട്ടിൽ, അസീസ് കൊച്ചുവീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി. KTL VZR 1 Pravachakaninda Rally ചിത്രവിവരണം പ്രവാചകനിന്ദക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട് പാറത്തോട് മുഹ്​യിദ്ദീൻ മുസ്​ലിം ജമാഅത്തി‍ൻെറ ആഭിമുഖ്യത്തിൽ നടന്ന പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story