Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രവാചകനിന്ദക്കെതിരെ...

പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ റാലി

text_fields
bookmark_border
പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ റാലി
cancel
ചാമംപതാൽ: സംഘ്​പരിവാർ നേതാക്കളുടെയും ബി.ജെ.പി വക്താക്കളുടെയും പ്രവാചക നിന്ദക്കെതിരെ വാഴൂർ മുസ്​ലിം ജമാഅത്തി‍ൻെറ ആഭിമുഖ്യത്തിൽ ചാമംപതാലിൽ പ്രതിഷേധറാലി സംഘടിപ്പിച്ചു. ചീഫ് ഇമാം അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ്​ ടി.എച്ച്. ഉമ്മർ, അസി. ഇമാം മുഹമ്മദലി മൗലവി, ജമാഅത്ത് സെക്രട്ടറി മജീദ് കരിമ്പിൽ, വൈസ് പ്രസിഡന്‍റ്​ കെ.ഇ. നവാസ്, ട്രഷറർ കെ.പി. ഷാജഹാൻ, ജോ. സെക്രട്ടറി വി.എച്ച്. സിദ്ദീഖ്, കമ്മിറ്റി അംഗങ്ങളായ നിഷാദ്, അബ്ദുൽ റസാഖ്, ഫൈസൽ, എ.കെ. അബ്ദുസ്സലാം തുടങ്ങിയവർ നേതൃത്വം നൽകി. KTL VZR 2 Pravachakaninda Rally Chamampathal ചിത്രവിവരണം പ്രവാചകനിന്ദക്കെതിരെ വാഴൂർ മുസ്​ലിം ജമാഅത്തി‍ൻെറ ആഭിമുഖ്യത്തിൽ ചാമംപതാലിൽ നടന്ന പ്രതിഷേധറാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story