Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രവാചക നിന്ദക്കെതിരെ...

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ റാലി നടത്തി

text_fields
bookmark_border
ആലപ്ര: ആലപ്ര മുസ്​ലിം ജമാഅത്തി‍ൻെറ ആഭിമുഖ്യത്തിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. ജമാഅത്ത് പ്രസിഡന്‍റ്​ സലീം മൗലവി ഉദ്ഘാടനം ചെയ്തു. വിഷയാവതരണം ആലപ്ര മുസ്​ലിം ജമാഅത്ത് ഇമാം നിയാസ് മൗലവി അൽ ഖാസിമി നിർവഹിച്ചു. ഷാഹുൽ ഹമീദ്, നൗഫൽ ആലപ്ര എന്നിവർ സംസാരിച്ചു. KTL APAPRA -ആലപ്ര മുസ്​ലിം ജമാഅത്തി‍ൻെറ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story