Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇന്നത്തെ പരിപാടി

ഇന്നത്തെ പരിപാടി

text_fields
bookmark_border
കോട്ടയം കെ.സി. മാമ്മൻമാപ്പിള ഹാൾ: കെ.ജി.എം.ഒ.എ പ്രതിനിധി സമ്മേളനം -മുഖ്യമന്ത്രി പിണറായി വിജയൻ -രാവിലെ 11.00 വൈദ്യുതി മുടങ്ങും കോട്ടയം: അണ്ണാൻകുന്ന്, ശവക്കോട്ട ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അതിരമ്പുഴ: പനയത്തി, കുട്ടിമുക്ക്, ഓണംതുരുത്ത്, ആവാസ്, കോട്ടമുറി, പമ്പ്ഹൗസ്, കാരീസ്ഭവൻ എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി: 11 കെ.വി ടച്ചിങ്​ വർക്കുമായി ബന്ധപ്പെട്ട് പാലാക്കുന്നേൽ, ബി.എസ്​.എൻ.എൽ, അങ്ങാടി, ഗവ. ഹോസ്പിറ്റൽ, ടി.ബി റോഡ്, റവന്യൂ ടവർ, കാവിൽ അമ്പലം, ഹിദായത്ത് എന്നീ ട്രാൻസ്​ഫോർമറുകളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെയും ശാസ്തവട്ടം, എൻ.എസ്​.എസ്​ ഹോസ്പിറ്റൽ, വിജയാനന്ദ, കൊശമറ്റം എന്നീ ട്രാൻസ്​ഫോർമറുകളിൽ ഭാഗികമായും ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട്: മന്ദിരം ജങ്​ഷൻ, ബ്ലോക്ക് ഓഫിസ്, അരവിന്ദ, പൊങ്ങനാക്കുന്ന് ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story