Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.ജി.ഒ.എ: ഡോ. എം.എ....

കെ.ജി.ഒ.എ: ഡോ. എം.എ. നാസർ പ്രസിഡന്റ്, ഡോ. എസ്.ആർ. മോഹനചന്ദ്രൻ ജനറൽ സെക്രട്ടറി

text_fields
bookmark_border
കോട്ടയം: കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഡോ. എം.എ. നാസറിനെയും ജനറൽ സെക്രട്ടറിയായി ഡോ. എസ്.ആർ. മോഹനചന്ദ്രനെയും കോട്ടയത്ത് ചേർന്ന 56ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: പി.വി. ജിൻരാജ്​ (ട്രഷ), ടി.എൻ. മിനി, പി.പി. സുധാകരൻ, എ.എസ്. സുമ (വൈസ് പ്രസി), എം. ഷാജഹാൻ, ഡോ. യു. സലിൽ, പി.എസ്. പ്രിയദർശനൻ (സംസ്ഥാന സെക്ര). സെക്രട്ടേറിയറ്റ് അംഗങ്ങൾ: കുഞ്ഞിമമ്മു പറവത്ത്, എം.എൻ. ശരത്ചന്ദ്രലാൽ, ഡോ. ഇ.വി. സുധീർ, കെ. സതീശൻ, ഡയന്യൂസ് തോമസ്, സി.കെ. ഷിബു, ആർ. അർജുനൻപിള്ള, ജയൻ പി. വിജയൻ, ഡോ. സിജി സോമരാജൻ, ഡോ. പി. ശ്രീദേവി, കെ. പ്രകാശൻ, ഐ.കെ. മോഹൻ. ഓഡിറ്റർമാർ: എം.എസ്. ലിംന, എം. ബാബുരാജ്. പടം KTG DR. M.A NASAR KTG DR. S.R MOHANA CHANDRAN KTG P.V JINRAJ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story