Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമത്സ്യക്കടകളിൽ പരിശോധന

മത്സ്യക്കടകളിൽ പരിശോധന

text_fields
bookmark_border
മുണ്ടക്കയം: മുണ്ടക്കയം, എരുമേലി പ്രദേശങ്ങളിലെ മത്സ്യവ്യാപാര സ്ഥാപനങ്ങളിൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി ഫുഡ് സേഫ്റ്റി ഓഫിസർമാരായ നിമ്മി അഗസ്റ്റിൻ, ഐശ്വര്യ എന്നിവർ സംയുക്തമായി പരിശോധന നടത്തി. കേടായ മത്സ്യങ്ങൾ കണ്ടെടുത്ത എരുമേലിയിലെ രണ്ട് വ്യാപാരസ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. മത്സ്യം പെട്ടെന്ന്​ കേടാകുന്നത് വേണ്ടത്ര ഐസ് ഉപയോഗിക്കാത്തതിനാലാണെന്ന്​ ഇവർ പറഞ്ഞു. മീനിന്‍റെ അതേ അളവിൽ ഐസ് ഇട്ടുവെക്കണം. എന്നാൽ, പലപ്പോഴും വ്യാപാരികൾ ഇത് ചെയ്യാറില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story