Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാതയോരത്ത്​...

പാതയോരത്ത്​ മരച്ചില്ലകൾ

text_fields
bookmark_border
പാതയോരത്ത്​ മരച്ചില്ലകൾ
cancel
പൊൻകുന്നം: മുറിച്ചുമാറ്റിയ മരത്തിന്‍റെ ചില്ലകൾ ദേശീയപാതയോരത്ത്​ കൂട്ടിയിട്ടിരിക്കുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. ദേശീയപാതയോരത്ത് പൊൻകുന്നം കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തെ വൻ തണൽമരം അപകട ഭീഷണിയെ തുടർന്നാണ്​ ദേശീയപാതാ അധികൃതർ മുറിച്ചുമാറ്റാൻ തീരുമാനിച്ചത്​. വെട്ടിമാറ്റുന്നതിന്‍റെ ഭാഗമായി കുറച്ചു ശിഖരങ്ങൾ മുറിച്ചു. ഇതിന്‍റെ ചില്ലകളാണ് ദേശീയ പാതയോരത്ത് നിക്ഷേപിച്ചത്. കൊടുംവളവുള്ള പ്രദേശത്ത് ചില്ലകൾ കൂട്ടിയിട്ടതോടെ കാൽനടയാത്രക്കാർ റോഡിലൂടെ നടക്കേണ്ട സ്ഥിതിയാണ്. KTL VZR 1 NH Tree ചിത്രവിവരണം പൊൻകുന്നം കെ.എസ്.ഇ.ബി.ഓഫിസിന് സമീപം ദേശീയ പാതയോരത്ത് അപകടകരമായ നിലയിൽ കൂട്ടിയിട്ട മരച്ചില്ലകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story