Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതെരുവുനായ്ക്കൾ യുവതിയെ...

തെരുവുനായ്ക്കൾ യുവതിയെ ആക്രമിച്ചു​

text_fields
bookmark_border
പാലാ: സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ തെരുവുനായ്ക്കൾ​ ആക്രമിച്ചു. ചക്കാമ്പുഴ തൈപറമ്പിൽ രമാദേവിക്കാണ് (22) ​ പരിക്കേറ്റത്​. പാലാ ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്കാമ്പുഴ കവലയിൽ വ്യാഴാഴ്ചയാണ്​ സംഭവം. ബഹളംകേട്ട് ഓടിയെത്തിയ ഓട്ടോറിക്ഷ തൊഴിലാളികൾ ഏറെ പണിപ്പെട്ടാണ് യുവതിയെ രക്ഷിച്ചത്. രണ്ടാഴ്ച മുമ്പ്​ അറയാനി കവല ഭാഗത്ത് ബസ് കാത്തുനിന്ന യുവതിയെ തെരുവുനായ്​ കടിച്ചിരുന്നു .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story