Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബിരിയാണി ചെമ്പുമായി...

ബിരിയാണി ചെമ്പുമായി മഹിള കോൺഗ്രസ് ധർണ

text_fields
bookmark_border
കോട്ടയം: 'കടക്ക്​ പുറത്ത് പിണറായി' എന്ന മുദ്രാവാക്യം ഉയർത്തി മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി ബിരിയാണി ചെമ്പുമായി ധർണ നടത്തി. ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ് ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ഡോ. ശോഭാ സലിമോൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സുധാ കുര്യൻ, സിസി ബോബി, സാലി മാത്യു, ആശ ജോയി, ഓമന ഗോപാലൻ, ബിന്ദു സെബാസ്റ്റ്യൻ, മറിയാമ്മ ഫെർണാണ്ടസ്, നിർമല മോഹനൻ എന്നിവർ സംസാരിച്ചു. -------- വൈദ്യുതി മുടങ്ങും കോട്ടയം: കെ.ഫോൺ കേബിൾ ജോലി നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ ചെങ്ങളം ഭാഗത്തും ഒമ്പതുമുതൽ ഒരുമണി വരെ ഇല്ലിക്കൽ, കാഞ്ഞിരം, തിരുവാർപ്പ്,പള്ളിച്ചിറ, ചീപ്പുങ്കൽ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും. കോട്ടയം: കല്ലുപുരക്കൽ, പഴയ സെമിനാരി, പനയക്കഴിപ്പ് ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story