Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപി.ആർ.ഡി.എസ്​...

പി.ആർ.ഡി.എസ്​ ആചാര്യഗുരുവിന്‍റെ ജന്മദിനാഘോഷം

text_fields
bookmark_border
തിരുവല്ല: പ്രത്യക്ഷ രക്ഷാദൈവസഭ ആചാര്യഗുരുവിന്‍റെ 89ാമത് ജന്മദിനം വെള്ളിയാഴ്ച ഇരവിപേരൂരിലെ ആസ്ഥാനത്തും ശാഖകളിലും ആഘോഷിക്കും. ഇരവിപേരൂരിൽ രാവിലെ ആറിന് പ്രാർഥന, ഒമ്പതിന് സഭ പ്രസിഡന്‍റ്​ വൈ.സദാശിവൻ കൊടിയേറ്റ് നിർവഹിക്കും. 10 മുതൽ സംഗീതാരാധനയും മ്യൂസിക് ഫ്യൂഷനും നടക്കും. 11ന് സ്കൂൾ ഓഫ് ആർട്സിന്‍റെ ഉദ്ഘാടനം സഭ വൈസ് പ്രസിഡൻറ് ഡോ.പി.എൻ. വിജയകുമാർ നിർവഹിക്കും. രാത്രി എട്ടിന് ജന്മദിന സമ്മേളനം സഭ പ്രസിഡന്‍റ്​ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story