Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 5:46 AM IST Updated On
date_range 7 Jun 2022 5:46 AM ISTകാന്താരി സംഭരണം
text_fieldsbookmark_border
മുക്കൂട്ടുതറ: കണമല സര്‍വിസ് സഹകരണ ബാങ്കിൻെറ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 12വരെ ബാങ്കിൻെറ ഹെഡ് ഓഫീസ് ഹാളില്‍ നടക്കുമെന്ന് പ്രസിഡന്‍റ് പി.എ. ചാക്കോ പുളിക്കിയില്‍ അറിയിച്ചു. ------- ഈരാറ്റുപേട്ടയിൽ ബ്ലോക്ക് ആരോഗ്യമേള ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ആരോഗ്യവകുപ്പും മേലുകാവ്മറ്റം എച്ച്.ആർ.ഡി.ടി കോളജ് അങ്കണത്തിൽ ബ്ലോക്ക് ആരോഗ്യമേള സംഘടിപ്പിച്ചു. മാണി സി.കാപ്പൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. ഏക ആരോഗ്യം പദ്ധതിയുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഓമന ഗോപാലൻ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ തോമസ് സി. വടക്കേൽ, വിജി ജോർജ്, ജോഷി ജോഷ്വ, ഗീത നോബിൾ, അനുപമ വിശ്വനാഥൻ, രജനി സുധാകരൻ, ജില്ല മാസ് മീഡിയ ഓഫിസർ ഡോമി ജോൺ, ഹെൽത്ത് സൂപ്പർവൈസർ ബിപിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story