Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 5:46 AM IST Updated On
date_range 7 Jun 2022 5:46 AM ISTവ്യക്ഷത്തൈ നട്ടുപിടിപ്പിച്ചു
text_fieldsbookmark_border
ഈരാറ്റുപേട്ട: അൽ മനാർ സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് വിവിധയിനം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് പ്രിൻസിപ്പൽ മിനി അജയ് കുട്ടികൾക്ക് സന്ദേശം നൽകി. തുടർന്ന് പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ----------- പടം അൽ മനാർ സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് വൃക്ഷത്തൈ നടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
