Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാധ്യമം വെളിച്ചം

മാധ്യമം വെളിച്ചം

text_fields
bookmark_border
KTL CHRY VELLICHAM ചങ്ങനാശ്ശേരി ഫാത്തിമപുരം ബി.ടി.കെ സ്കൂളിൽ പദ്ധതിക്ക്​ തുടക്കംകുറിച്ച്​ സ്കൂൾ പി.ടി.എ പ്രസിഡന്‍റ്​ എം.എ സിയാദ്, പ്രധാനധ്യാപിക സിസ്റ്റർ അഞ്ചലി ജോസിന് പത്ര കോപ്പി കൈമാറി ഉദ്ഘാടനം ചെയ്യുന്നു. വാർഡ്​ അംഗം രാജു പി. ചാക്കോ, മാധ്യമം സർക്കുലേഷൻ ഡെവലപ്മെന്‍റ്​ ഓഫിസർ മുഹമ്മദ് അഫ്ജാൻ പി.എ, സിസ്റ്റർ ലിൻസ് മേരി എന്നിവർ സമീപം ------ കെ-റെയിൽ കുറ്റിപറിച്ച സ്ഥലങ്ങളിൽ തൈനട്ട് യൂത്ത് കോൺഗ്രസ് കോട്ടയം: കെ-റെയിൽ സർവേക്കല്ല് പിഴുതെറിഞ്ഞ കുഴികളിൽ തൈനട്ട്​ യൂത്ത്​ കോൺ​ഗ്രസ്​. കെ-റെയിൽ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി യൂത്ത് കോൺഗ്രസ്-കോൺഗ്രസ് പ്രവർത്തകർ പറിച്ചെറിഞ്ഞ കുഴികളിലാണ് തൈനട്ടത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനത്തെ സർവേക്കൽ പറിച്ച കുഴിയിൽ ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ് വൃക്ഷത്തെ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്‍റ്​ ചിന്‍റ്​ കുര്യൻ ജോയ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, ജിൻഷാദ് ജിന്നാസ് , യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്​ സോബിച്ചൻ കണ്ണംമ്പള്ളി എന്നിവർ സംസാരിച്ചു. --- പടം KTL YOUTH KALLU ചങ്ങനാശ്ശേരി തൃക്കൊടിത്താനത്തെ സർവേക്കൽ പറിച്ച കുഴിയിൽ ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ് വൃക്ഷത്തൈ നടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story