Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമിനിലോറി ഇടിച്ചുകയറി

മിനിലോറി ഇടിച്ചുകയറി

text_fields
bookmark_border
മിനിലോറി ഇടിച്ചുകയറി
cancel
ഇളങ്ങുളം: പൊൻകുന്നം-പാലാ റോഡിൽ കൂരാലി സെൻട്രൽ പബ്ലിക് ലൈബ്രറിയുടെ എതിർവശത്തെ ഹോട്ടലിന്‍റെ മതിലിടിച്ചുതകർത്ത്​ മിനിലോറി. ഞായറാഴ്ച പുലർച്ച നാലരക്കായിരുന്നു അപകടം. ആർക്കും പരിക്കില്ല. വിഴിക്കിത്തോട്ടെ കാർഷിക നഴ്‌സറിയിൽനിന്ന് കണ്ണൂരിൽ തൈകൾ നൽകി മടങ്ങുകയായിരുന്നു ലോറി. വിഴിക്കിത്തോട് സ്വദേശികളായ കൊച്ചുമോൻ, മഹേഷ് എന്നീ ഡ്രൈവർമാരാണ് ലോറിയിലുണ്ടായിരുന്നത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. KTL VZR 7 Lorry Accident ചിത്രവിവരണം കൂരാലിയിൽ മതിൽ ഇടിച്ചുതകർത്ത മിനിലോറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story