Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി അറസ്റ്റിൽ

text_fields
bookmark_border
വൈക്കം: അടിപിടി, കൊലപാതകശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി തലയാഴം ഉല്ലല ടവനത്ത് കിഴക്കേത്തറ അഗ്രേഷിനെ കരുതൽ തടങ്കലിലാക്കി. ​കലക്ടറുടെ ഉത്തരവിനെതുടർന്ന്​ കാപ്പചുമത്തി അറസ്റ്റ്​ ചെയ്തു​. ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക്​ മാറ്റി. ---- KTL PRAHI കാപ്പചുമത്തി അറസ്റ്റ്​ ചെയ്ത അഗ്രേഷ്​ ------ പടം KTL POLICE പരിസ്ഥിതി ദിനാചരണ ഭാഗമായി ജില്ല പൊലീസ് ആസ്ഥാന മന്ദിര പരിസരത്ത്​ പൊലീസ് മേധാവി ഡി. ശിൽപ, അഡീഷനൽ പൊലീസ് സൂപ്രണ്ട് എസ്. സുരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ മരങ്ങൾ നടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story