Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:47 AM IST Updated On
date_range 6 Jun 2022 5:47 AM ISTവൃക്ഷത്തൈ നട്ട്
text_fieldsbookmark_border
ചങ്ങനാശ്ശേരി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എല്‍.ജെ.ഡി പ്രവര്‍ത്തകര്‍ ഫലവൃക്ഷത്തൈകൾ നട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ബെന്നി സി.ചീരഞ്ചിറ പരിസ്ഥിതി സൗഹൃദ പ്രതിജ്ഞ ചൊല്ലി. നിയോജകമണ്ഡലം പ്രസിഡന്‍റ് ജോണ്‍ മാത്യു മൂലയില്‍ അധ്യക്ഷതവഹിച്ചു. ----- KTL CHR 4 LJ D എൽ.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി തോമസ് ചങ്ങനാശ്ശേരിയിൽ തൈകള്‍ വിതരണം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
