Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം

text_fields
bookmark_border
പരിസ്ഥിതി ദിനാചരണം
cancel
ചാമംപതാൽ: വാഴൂർ മുസ്​ലിം ജമാഅത്ത്​ വി.എം.ജെ യൂത്ത് വിങ്​ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചീഫ് ഇമാം അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്​തു. ജമാഅത്ത് പ്രസിഡന്‍റ്​ ടി.എച്ച്. ഉമ്മർ അധ്യക്ഷതവഹിച്ചു. ജമാഅത്ത് ഭാരവാഹികളായ നവാസ് എൻ.ഇ, വി.എച്ച്. സിദ്ദീഖ്, അബ്ദുസ്സലാം, യൂത്ത് വിങ് ഭാരവാഹികളായ മുഹമ്മദ് സാലി, നാസിം നൗഷാദ്, ഫിനാസ് ഹുസൈൻ, നബീൽ സലീം എന്നിവർ പങ്കെടുത്തു. ---- KTL VZR 1 Vazhoor Jamaath ചിത്രവിവരണം വാഴൂർ വി.എം.ജെ യൂത്ത് വിങ് സംഘടിപ്പിച്ച ചീഫ്​ ഇമാം അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്യുന്നു -------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story