Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം

text_fields
bookmark_border
പരിസ്ഥിതി ദിനാചരണം
cancel
പൊൻകുന്നം: ചിറക്കടവ് ഗ്രാമദീപം വായനശാലയിൽ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടിയിൽ പരിസ്ഥിതി പ്രവർത്തകൻ എസ്. ബിജു പരിസ്ഥിതിദിന സന്ദേശം നൽകി. വായനശാല ജോയന്‍റ്​ സെക്രട്ടറി ടി.പി. ശ്രീലാൽ അധ്യക്ഷതവഹിച്ചു. വായനശാല സെക്രട്ടറി പി.എൻ. സോജൻ, എസ്. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story