Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:47 AM IST Updated On
date_range 6 Jun 2022 5:47 AM ISTപരിസ്ഥിതി ദിനാചരണം
text_fieldsbookmark_border
ഇടുക്കി: പരിസ്ഥിതി ദിനാചരണ ഭാഗമായി ഇടുക്കി കെ.എസ്.യു ജില്ല കമ്മിറ്റി നടത്തുന്ന വൃക്ഷത്തൈ വിതരണത്തിന്‍റെ ജില്ലതല ഉദ്ഘാടനം കൊക്കയാറിൽ ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. കെ.എസ്.യു ജില്ല പ്രസിഡന്‍റ് ടോണി തോമസ് അധ്യക്ഷതവഹിച്ചു. -------- KTLWBL KSU Dist. Committee ചിത്രം: കെ.എസ്.യു ഇടുക്കി ജില്ല കമ്മിറ്റി വൃക്ഷത്തൈ വിതരണം കൊക്കയാറിൽ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
