Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൃക്ഷത്തൈ വിതരണം

വൃക്ഷത്തൈ വിതരണം

text_fields
bookmark_border
മുണ്ടക്കയം: മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും നടത്തി. ആരോഗ്യ പ്രവർത്തകർക്ക് ആതുരവൃക്ഷം എന്ന പേരിലാണ് നൂറ്റമ്പതിൽപരം തൈകൾ നൽകിയത്. വാർഡ്​ അംഗം വി.എൻ. ജാൻസി അധ്യക്ഷത വഹിച്ചു. പി.ആർ.ഒ അരുൺ ആണ്ടൂർ, എം.എം.ടി അസി. ഡയറക്ടർ ഫാ. സിജു ഞള്ളിമാക്കൽ എന്നിവർ ഉദ്​ഘാടനം ചെയ്തു. പൂമരത്തണൽ കോഓഡിനേറ്റർ സുനിൽ സുരേന്ദ്രൻ വൃക്ഷ​ത്തൈ വിതരണം ചെയ്തു. ഡോ. ജോസി മാത്യു, ഡോ. കുഞ്ചെറിയ, ഡോ. ജോൺ മാത്യു, ഡോ. ഡിറ്റിൻ ജോസഫ്, നഴ്സിങ്​ സ്കൂൾ പ്രിൻസിപ്പൽ സി. ആനി തുടങ്ങിയവർ തൈകൾ ഏറ്റുവാങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story