Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുണ്ടക്കയം പഞ്ചായത്ത്​...

മുണ്ടക്കയം പഞ്ചായത്ത്​ വികസന സെമിനാർ

text_fields
bookmark_border
മുണ്ടക്കയം പഞ്ചായത്ത്​ വികസന സെമിനാർ
cancel
മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്ത് വികസന സെമിനാർ ജില്ല പഞ്ചായത്ത്​ അംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ദിലീഷ് ദിവാകരൻ അധ്യക്ഷതവഹിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷരായ സി.വി. അനിൽകുമാർ, പ്രസന്ന ഷിബു എന്നിവർ സംസാരിച്ചു. KTL Vi kasana Seminar മുണ്ടക്കയം പഞ്ചായത്ത് വികസന സെമിനാർ ജില്ല പഞ്ചായത്ത്​ അംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story