Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎൻ.എസ്.എസ് വനിത സമാജം...

എൻ.എസ്.എസ് വനിത സമാജം സമ്മേളനം

text_fields
bookmark_border
ഇളങ്ങുളം: 1587ആം നമ്പർ എൻ.എസ്.എസ് കരയോഗത്തിലെ ഐശ്വര്യ വനിത സമാജത്തി‍ൻെറയും സ്വയംസഹായ സംഘങ്ങളുടെയും വാർഷിക സമ്മേളനം എലിക്കുളം മേഖല കൺവീനർ എം.ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നിർമല ചന്ദ്രൻ സംസാരിച്ചു. ഭാരവാഹികൾ: സുഷമ പ്രകാശ്(പ്രസി), സുധ അനിൽ (വൈസ്​ പ്രസി), പ്രിയ അനിൽ (സെക്ര), സരിത അനൂപ് (ജോ. സെക്ര), സുവിത ബാബു (ഖജാ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story