Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയു.ഡി.എഫ്...

യു.ഡി.എഫ് ആഹ്ലാദപ്രകടനം

text_fields
bookmark_border
യു.ഡി.എഫ് ആഹ്ലാദപ്രകടനം
cancel
പാറത്തോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്​ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച്​​ യു.ഡി.എഫ് പ്രവർത്തകർ പാറത്തോട് ടൗൺ ചുറ്റിപ്രകടനം നടത്തി. തുടർന്ന് ചേർന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ ടി.എം. ഹനീഫ അധ്യക്ഷതവഹിച്ചു. കേരള കോൺഗ്രസ് പാറത്തോട് മണ്ഡലം പ്രസിഡന്‍റ്​ സിബി നമ്പുടാകം, വിപിൻ അറയ്ക്കൽ, മുസ്​ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ്​ സൈനുൽ ആബ്ദീൻ, മോഹൻദാസ് പഴുമല, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ സുരേന്ദ്രൻ കൊടിത്തോട്ടം, ഷാജി തുണ്ടിയിൽ, ഹാഷിം പാറത്തോട്, പി.എ. നൈസാം, സുബൈർ എന്നിവർ സംസാരിച്ചു. ---------- KTL Umathomas Parathode കോൺഗ്രസ് പ്രവർത്തകർ പാറത്തോട്ടിൽ നടത്തിയ ആഹ്ലാദപ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story