Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:41 AM IST Updated On
date_range 5 Jun 2022 5:41 AM ISTഇന്നത്തെ പരിപാടി
text_fieldsbookmark_border
കോട്ടയം ശ്രീരംഗം ഓഡിറ്റോറിയം: മൊബൈൽ ആൻഡ് റീചാർജിങ് റീട്ടെയ്ലേഴ്സ് അസോ. സംസ്ഥാനസമ്മേളനം- രാവിലെ 10.00 നെത്തല്ലൂർ കാർത്തിക ഓഡിറ്റോറിയം: ചമ്പക്കര എൻ.എസ്.എസ് കരയോഗം സംയുക്ത സമിതി സുവർണ ജൂബിലി ആഘോഷം: ചീഫ് വിപ്പ് എൻ. ജയരാജ് -രാവിലെ 11.00 ------- വൈദ്യുതി മുടങ്ങും ഏറ്റുമാനൂർ: ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, നീണ്ടൂർ റോഡ് ഭാഗങ്ങളിൽ 11 കെ.വി ലൈനിയിൽ പണി നടക്കുന്നതിനാൽ എസ്റ്റേറ്റ്, ചൂരകുളങ്ങര, കാട്ടാതി , മര്യാമ്മൻ, നീണ്ടൂർ റോഡ് ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story