Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപത്തനംതിട്ടയിൽ ഏഴ്​...

പത്തനംതിട്ടയിൽ ഏഴ്​ പഞ്ചായത്തുകളിൽ ചൊവ്വാഴ്ച ഹർത്താൽ

text_fields
bookmark_border
പത്തനംതിട്ട: പരിസ്ഥിതിലോല ​മേഖലയിൽനിന്ന്​ ഒഴിവാക്കി കർഷകരെ രക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ പത്തനംതിട്ട ജില്ലയിലെ ഏഴ്​ പഞ്ചായത്തുകളിൽ ചൊവ്വാഴ്ച ഹർത്താൽ ആചരിക്കുമെന്ന്​ കോൺഗ്രസ്​. അരുവാപ്പുലം, ചിറ്റാർ, സീതത്തോട്,​ പെരുനാട്,​ തണ്ണിത്തോട്​, വടശ്ശേരിക്കര പഞ്ചായത്തുകളിലും കൊല്ലമുള വില്ലേജിലും​ രാവിലെ ആറുമുതൽ വൈകീട്ട്​ ആറുവരെ​ ഹർത്താൽ ആചരിക്കുമെന്ന്​ ഡി.സി.സി പ്രസിഡന്‍റ്​ സതീഷ്​​ കൊച്ചുപറമ്പിൽ പറഞ്ഞു. ആദ്യഘട്ട സമരത്തിന്‍റെ ഭാഗമാണ്​ ഹർത്താലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story