Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 5:43 AM IST Updated On
date_range 4 Jun 2022 5:43 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
അതിരമ്പുഴ: ആനമല, തച്ചിലേട്ട് റോഡ്, പാലച്ചുവട് എന്നീ ട്രാൻസ്ഫോർമറുകളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ 5.30 വരെ . ചങ്ങനാശ്ശേരി: 11 കെ.വി ടച്ചിങ് ജോലിയുമായി ബന്ധപ്പെട്ട് കുറ്റിശ്ശേരിക്കടവ്, കൽക്കുളത്തുക്കാവ്, ചങ്ങഴിമറ്റം, ഞാറ്റുകാല, കോയിപ്പുറം സ്കൂൾ, ആണ്ടവൻ, വാഴപ്പള്ളി അമ്പലം എന്നീ ട്രാൻസ്ഫോർമറുകളിൽ ശനിയാഴ്ച രാവിലെ 9:30 മുതൽ ആറ് വരേയും, കെ-ഫോണിന്‍റെ ജോലിയുമായി ബന്ധപ്പെട്ട് മതുമൂല, വേഴയ്ക്കാട്, ടൗൺ ഹാൾ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും . തെങ്ങണ: മാമ്മൂട് ടവർ, റാം, ഐ.ടി.ഐ, ഇടപ്പള്ളി കോളനി, പരപ്പൊഴിഞ്ഞ, മുതലപ്ര തൃക്കോയ്ക്കൽ, ഇരുമ്പുകുഴി, വെങ്കോട്ട, കുട്ടൻച്ചിറ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story