Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജാഗ്രത സമിതി യോഗം

ജാഗ്രത സമിതി യോഗം

text_fields
bookmark_border
ജാഗ്രത സമിതി യോഗം
cancel
പെരുവ: കേന്ദ്രസർക്കാർ അനുവദിക്കുന്ന എയിംസ് വെള്ളൂരിൽ സ്ഥാപിക്കണമെന്ന്​ ആവശ്യപ്പെട്ട് മുളക്കുളം പഞ്ചായത്തിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ ലൂക് മാത്യു, ഷാജിമോൾ, പി.ആർ. സുഷമ, ബിജു മരങ്ങോലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ നയന ബിജു തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story