Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡി.ലിറ്റ് നൽകി

ഡി.ലിറ്റ് നൽകി

text_fields
bookmark_border
ഡി.ലിറ്റ് നൽകി
cancel
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി പഴയപള്ളി ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരിയെ തമിഴ്നാട് സർവദേശ തമിഴ് യൂനിവേഴ്സിറ്റി ആദരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചടങ്ങിൽ മധുര കാമരാജ് യൂനിവേഴ്സിറ്റി അസിസ്റ്റന്‍റ്​ ചാൻസലർ ഡോ. ഷോളയ് മലയൻ ഡി.ലിറ്റ് അംഗീകാര പത്രം കൈമാറി. ചവറ കൊട്ടുകാട് സ്വദേശിയാണ്. -------------- KTL CHR 3 D lit മധുര കാമരാജ് യൂനിവേഴ്സിറ്റി അസി. ചാൻസലർ ഡോ. ഷോളയ് മലയനിൽനിന്ന്​ ചങ്ങനാശ്ശേരി പഴയപള്ളി ജമാഅത്ത് ചീഫ് ഇമാം ജുനൈദ് ജൗഹരി ഡി.ലിറ്റ് സ്വീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story