Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൈക ആശുപത്രി കെട്ടിടം...

പൈക ആശുപത്രി കെട്ടിടം തുറക്കാൻ വീൽചെയറിൽ ഇരുന്ന്​ ബി.ജെ.പി

text_fields
bookmark_border
പൈക ആശുപത്രി കെട്ടിടം തുറക്കാൻ വീൽചെയറിൽ ഇരുന്ന്​ ബി.ജെ.പി
cancel
എലിക്കുളം: പൈക സർക്കാർ ആശുപത്രിയുടെ പുതിയ ബഹുനിലമന്ദിരം ഉദ്ഘാടനം ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും തുറക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി എലിക്കുളം പഞ്ചായത്ത് കമ്മിറ്റി ആശുപത്രി കവലയിൽ വീൽചെയറിലിരുന്ന് സമരം സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം എൻ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ ജയപ്രകാശ് വടകര അധ്യക്ഷത വഹിച്ചു. വി.എസ്. വിഷ്ണു, ദീപു ഉരുളികുന്നം, എം.ആർ. സരീഷ്‌കുമാർ, രഘുനാഥ് പനമറ്റം, വി.എസ്. ഷാനു, അനീഷ് ബി. നായർ, ശ്രീജ സരീഷ്, അനീഷ് പനമറ്റം എന്നിവർ സംസാരിച്ചു. --------- KTL VZR 7 BJP ചിത്രവിവരണം പൈക സർക്കാർ ആശുപത്രി കെട്ടിടം തുറക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി സംഘടിപ്പിച്ച സമരം സംസ്ഥാന കൗൺസിൽ അംഗം എൻ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story