Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:45 AM IST Updated On
date_range 3 Jun 2022 5:45 AM ISTചളിക്കുഴിയിൽ വീണ പോത്തിനെ രക്ഷിച്ചു
text_fieldsbookmark_border
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി പച്ചക്കറി ചന്തക്കുസമീപത്തെ ചളിക്കുഴിയിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെ മുതൽ പോത്തിനെ ചളിക്കുഴിയിൽ കണ്ടിരുന്നു. വൈകീട്ട് ആറരയോടെ കരക്കു കയറാനാവാതെ അവശനിലയിലായതോടെ പ്രദേശവാസികൾ അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. ------ K T L CHR 2 fire ചങ്ങനാശ്ശേരി പച്ചക്കറി ചന്തക്ക് സമീപം ചളിക്കുഴിയിൽ അകപ്പെട്ട പോത്തിനെ അഗ്നിരക്ഷ സേനാംഗങ്ങൾ വലിച്ചു കയറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
